Times Kerala

യു​എ​പി​എ കേസ്;ജാ​മ്യം റ​ദ്ദാ​ക്ക​പ്പെ​ട്ട താ​ഹ ഫ​സ​ല്‍ എ​ൻ​ഐ​എ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

 
യു​എ​പി​എ കേസ്;ജാ​മ്യം റ​ദ്ദാ​ക്ക​പ്പെ​ട്ട താ​ഹ ഫ​സ​ല്‍ എ​ൻ​ഐ​എ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

കൊ​ച്ചി:  യു​എ​പി​എ കേസുമായി ബന്ധപ്പെട്ട  ജാ​മ്യം റ​ദ്ദാ​ക്ക​പ്പെ​ട്ട താ​ഹ ഫ​സ​ല്‍ എ​ൻ​ഐ​എ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

 താ​ഹ അ​ഭി​ഭാ​ഷ​ക​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും താ​ഹ വ്യക്‌തമാക്കി .

 ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും അദ്ദേഹം അറിയിച്ചു . രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ലന്നും  താ​ഹ കൂട്ടിച്ചേർത്തു .

Related Topics

Share this story