Times Kerala

എച്ച്‌.ഡി. കുമാരസ്വാമി രാജി വയ്ക്കണമെന്ന ആവശ്യവുമായി ജഗതീഷ് ഷെട്ടാര്‍ രംഗത്ത്

 
എച്ച്‌.ഡി. കുമാരസ്വാമി രാജി വയ്ക്കണമെന്ന ആവശ്യവുമായി ജഗതീഷ് ഷെട്ടാര്‍ രംഗത്ത്

ബംഗളൂരു: എച്ച്‌.ഡി. കുമാരസ്വാമി രാജി വയ്ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗതീഷ് ഷെട്ടാര്‍ രംഗത്ത്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനേറ്റ പരാജയം കൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് കുമാരസ്വാമി തുടരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story