Times Kerala

രാജാറാം മോഹൻ റോയ് രാജ്യദ്രോഹി; നടിയുടെ പ്രസ്താവനയിൽ വിവാദം

 
രാജാറാം മോഹൻ റോയ് രാജ്യദ്രോഹി; നടിയുടെ പ്രസ്താവനയിൽ വിവാദം

സതി സമ്പ്രദായത്തെ അനുകൂലിച്ച നടിയും ടെലിവിഷന്‍ പെര്‍ഫോര്‍മറുമായ പായല്‍ റോത്തഗിയുടെ പരാമർശം വിവാദത്തിലേക്ക്. സതി അനാചാരമല്ലെന്നും സതി നിര്‍ത്തലാക്കിയ രാജാറാംമോഹന്‍ റോയ് രാജ്യദ്രോഹിയാണെന്നുമാണ് പായല്‍ ട്വിറ്ററില്‍ കുറിച്ചത്.

Related Topics

Share this story