Times Kerala

സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ മുംബൈ ടീമിൽ

 
സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ മുംബൈ ടീമിൽ

മുംബൈ: ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ മുഷ്​താഖ്​ അലി ട്വന്‍റി 20 ട്രോഫിക്കുള്ള മുംബൈ ടീമിൽ ഇടംപിടിച്ചു. ഇടംകൈയ്യൻ പേസറാണ് അർജുൻ. ഇതാദ്യമായാണ്​ ഒരു സീനിയർ ടീമിൽ അർജുൻ ഇടം പിടിക്കുന്നത്. ഇടംപിടിക്കുന്നത്​.ഇന്ത്യ അണ്ടർ 19 ടീമിനായും ഇന്ത്യൻ ടീമിന്‍റെ നെറ്റ്​സിലും അർജുൻ പന്തെറിഞ്ഞിട്ടുണ്ട്​​.

Related Topics

Share this story