Times Kerala

‘സന്തൂർ മമ്മിയും ഞാനും’; 60 കടന്ന അമ്മയ്‌ക്കൊപ്പം സാധികയുടെ ഫോട്ടോ ചലഞ്ച്.!

 
‘സന്തൂർ മമ്മിയും ഞാനും’; 60 കടന്ന അമ്മയ്‌ക്കൊപ്പം സാധികയുടെ ഫോട്ടോ ചലഞ്ച്.!

ചലച്ചിത്ര-സീരിയൽ നടി സാധിക വേണുഗോപാൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയ്‌ക്കൊപ്പം ഫോട്ടോ ചലഞ്ചുമായി വന്നിരിക്കുകയാണ് സാധിക. രസകരമായ ഒരു ക്യാപ്‌ഷനും ചിത്രത്തോടൊപ്പം സാധിക നൽകുന്നുണ്ട്ഞാ ൻ എങ്ങനെ ഇങ്ങനെ ആയി എന്ന് ചോദിക്കുന്നവർക്കായി ഈ ഫോട്ടോ ഇട്ടു കൊടുക്കാൻ അമ്മ പറഞ്ഞു. അമ്മേടല്ലേ മോൾ. സന്തൂർ മമ്മി. ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ എന്റെ പ്രായത്തിൽ എന്തായിരുന്നു… യു ആർ ദി ബെസ്‌റ് അമ്മ… എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യം എന്റെ അച്ഛനും അമ്മയ്ക്കും മകളായി ജനിച്ചു എന്നതാണ് ഒപ്പം കൂട്ടായി ഓപ്പോളുടെ സ്വന്തം അനിയൻ ഉണ്ണിയും-സാധിക കുറിച്ചു.‘സന്തൂർ മമ്മിയും ഞാനും’; 60 കടന്ന അമ്മയ്‌ക്കൊപ്പം സാധികയുടെ ഫോട്ടോ ചലഞ്ച്.!

Related Topics

Share this story