Times Kerala

ദുർഗ കൃഷ്ണ ചിത്രം ‘കണ്‍ഫെഷന്‍ ഓഫ് കുക്കൂസിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടു.!

 
ദുർഗ കൃഷ്ണ ചിത്രം ‘കണ്‍ഫെഷന്‍ ഓഫ് കുക്കൂസിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടു.!

ജയ് ജിതിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്‍ഫെഷന്‍ ഓഫ് കുക്കൂസ്. ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടു. ദുര്‍ഗ കൃഷ്ണ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം നേരിട്ട് ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ പ്രൈം റീൽസിൽ റിലീസ് ചെയ്യും. ദിനേശ് നീലകണ്‍ഠന്‍ രചന നിര്‍വഹിച്ച ചിത്രത്തിൽ വി.കെ പ്രകാശും പ്രധാന വേഷത്തിൽ എത്തുന്നു.

Related Topics

Share this story