Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കെ. ​ശി​വ​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​നായി തുടരും

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​പ്പോ​യ്മെ​ന്‍റ് ക​മ്മി​റ്റി ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടിയത്. 2022 ജ​നു​വ​രി 14 വ​രെ കെ. ​ശി​വ​ൻ ഇ​സ്രൊ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ൽ തു​ട​രും.

ജ​നു​വ​രി 15 ന് ​ശി​വ​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാനിരിക്കെയാണ് നീട്ടി നൽകിയത്. 2018 ജ​നു​വ​രി 14 ന് ​എ.​കെ കി​ര​ൺ കു​മാ​റി​ൽ ​നി​ന്നാ​ണ് കെ. ​ശി​വ​ൻ പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്.

You might also like
Leave A Reply

Your email address will not be published.