Times Kerala

എത്‌നിക് ലുക്കിൽ പാരിസ് ലക്ഷ്മിയും ഇനിയയും; ചിത്രങ്ങൾ വൈറൽ

 
എത്‌നിക് ലുക്കിൽ പാരിസ് ലക്ഷ്മിയും ഇനിയയും; ചിത്രങ്ങൾ വൈറൽ

നടിമാരായ ഇനിയുടെയും പാരിസ് ലക്ഷ്മിയുടെയും പുത്തൻ ഫോട്ടൊഷൂട്ടാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടൊഗ്രഫറായ മഹാദേവൻ തമ്പിയാണ് എത്നിക് ലുക്കിലുള്ള ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയത്. ഇവർക്കൊപ്പം മോഡൽ ചൈതന്യ പ്രകാശും എത്തുന്നു. അടുത്തിടെ വഴിയോര കച്ചവടം നടത്തുന്ന പെൺകുട്ടിയെ മോഡലാക്കി മഹാദേവൻ തമ്പി പകർത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ചിത്രങ്ങൾ കാണാം…

എത്‌നിക് ലുക്കിൽ പാരിസ് ലക്ഷ്മിയും ഇനിയയും; ചിത്രങ്ങൾ വൈറൽ എത്‌നിക് ലുക്കിൽ പാരിസ് ലക്ഷ്മിയും ഇനിയയും; ചിത്രങ്ങൾ വൈറൽ എത്‌നിക് ലുക്കിൽ പാരിസ് ലക്ഷ്മിയും ഇനിയയും; ചിത്രങ്ങൾ വൈറൽ എത്‌നിക് ലുക്കിൽ പാരിസ് ലക്ഷ്മിയും ഇനിയയും; ചിത്രങ്ങൾ വൈറൽ

Related Topics

Share this story