Times Kerala

2020 എനിക്ക് മടുത്തു, തെണ്ടി തെണ്ടി ഞാന്‍ വെറുത്തു..; നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ്ങ് വൈറൽ.!

 
2020 എനിക്ക് മടുത്തു, തെണ്ടി തെണ്ടി ഞാന്‍ വെറുത്തു..; നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ്ങ് വൈറൽ.!

നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ്ങ് വൈറലാവുന്നു.2020 എനിക്ക് മടുത്തു. തെണ്ടി തെണ്ടി ഞാന്‍ വെറുത്തു. വേറെ വണ്ടി പിടിക്കാം നമുക്ക് എന്ന റാപ്പ് സോങ്ങ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നീരജ് പുറത്തു വിട്ടത്. ഇതിനോടകം തന്നെ നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു.

Related Topics

Share this story