Times Kerala

സഹോയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

 
സഹോയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രഭാസിന്റെ പുതിയ ചിത്രം സഹോയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍ ശ്രദ്ധാകപൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്.

Related Topics

Share this story