Times Kerala

വിറ്റാമിനുകള്‍ ചേര്‍ത്ത മില്‍മയുടെ പുതിയ പാല്‍ പാക്കറ്റ് പുറത്തിറക്കി

 
വിറ്റാമിനുകള്‍ ചേര്‍ത്ത മില്‍മയുടെ പുതിയ പാല്‍ പാക്കറ്റ് പുറത്തിറക്കി

കൊച്ചി: വിറ്റാമിനുകള്‍ ചേര്‍ത്ത മില്‍മയുടെ പുതിയ പാല്‍ പാക്കറ്റ് പുറത്തിറക്കി. വിറ്റാമിന്‍ എ ,ഡി എന്നിവ ചേര്‍ത്താണ് പാല്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ 60 ശതമാനത്തിലധികം ആളുകള്‍ക്ക് വിറ്റാമിന്‍ ഡിയുടെയും 50 ശതമാനം പേര്‍ക്ക് വിറ്റാമിന്‍ എ യുടെയും കുറവുള്ളതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‌ഡേര്ഡ്‌സ് അതോറിട്ടി കണ്ടെത്തിയിരുന്നു.നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ,ഇന്ത്യ ന്യൂട്രിഷ്യന്‍ ഇനിഷ്യറ്റീവ് ,ടാറ്റ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ പാല്‍ പുറത്തിറക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍മാസ്റ്റര്‍ അറിയിച്ചു.

Related Topics

Share this story