Times Kerala

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ ലാലേട്ടനും കുടുംബവും, ചിത്രങ്ങൾ വൈറൽ

 
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ ലാലേട്ടനും കുടുംബവും, ചിത്രങ്ങൾ വൈറൽ

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ കുടുംബസമേതം എത്തി ലാലേട്ടനും കുടുംബവും. മോഹൻലാലും കുടുംബവും ബ്ലാക്ക് ആൻഡ് റെഡ് തീമിൽ തീർത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ. എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിനാണ് മോഹന്‍ലാലും കുടുംബവും എത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ ലാലേട്ടനും കുടുംബവും, ചിത്രങ്ങൾ വൈറൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ ലാലേട്ടനും കുടുംബവും, ചിത്രങ്ങൾ വൈറൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ ലാലേട്ടനും കുടുംബവും, ചിത്രങ്ങൾ വൈറൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ ലാലേട്ടനും കുടുംബവും, ചിത്രങ്ങൾ വൈറൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ ലാലേട്ടനും കുടുംബവും, ചിത്രങ്ങൾ വൈറൽ

Related Topics

Share this story