Times Kerala

ചുവപ്പ് ഫ്രോക്കിൽ തിളങ്ങി വീണ നായർ.!

 
ചുവപ്പ് ഫ്രോക്കിൽ തിളങ്ങി വീണ നായർ.!

സമൂഹ മാധ്യമങ്ങളിലും സജീവമായ താരമാണ് വീണ നായർ. ഇപ്പോഴിതാ താരം നടത്തിയ ക്രിസ്തുമസ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

നിറയെ വര്‍ക്കുകളുള്ള റെഡ് കളര്‍ പാര്‍ട്ടി ഫ്രോക്കിലാണ് ചിത്രത്തില്‍ വീണയെത്തിയിരിക്കുന്നത്. വീണ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രം മനോഹരമാണെന്നുപറഞ്ഞ് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. വീണയുടെ സുഹൃത്തുക്കളായ അലീന പടിക്കല്‍, ആര്യ എന്നിവരെല്ലാംതന്നെ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്.

 

 

View this post on Instagram

 

A post shared by veena nair (@veenanair143)

Related Topics

Share this story