Nature

വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​നു​ ശേ​ഷം തീ​ർ​ന്ന​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം 2021 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​ത്.

കോ​വി​ഡ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്തു വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ച​ര​ക്കു​വാ​ഹ​ന ഉ​ട​മ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പെ​ർ​മി​റ്റ്, ഫി​റ്റ്ന​സ്, താ​ൽ​കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് നീ​ട്ടു​ന്ന​ത്. നേ​ര​ത്തെ ഡി​സം​ബ​ർ വ​രെ നീ​ട്ടി​യി​രു​ന്നു.

You might also like