Times Kerala

‘മാസ്റ്ററി’ൻറെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ.!

 
‘മാസ്റ്ററി’ൻറെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ.!

സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’.ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ.

പുതിയ റിപ്പോർട്ട് അനുസരിച്ച് ചിത്രം ആദ്യം തീയറ്ററിൽ റിലീസ് ചെയ്യുമെന്നും അതിന് ശേഷാണ് മാത്രമായിരിക്കും ഡിജിറ്റൽ റിലീസെന്നുമാണ് റിപ്പോർട്ട്. തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 13 ന് തീയറ്ററിൽ പ്രദർശനത്തിന് എത്തിയേക്കും.

Related Topics

Share this story