Times Kerala

‘പിഎം നരേന്ദ്ര മോദി’ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനായി അഞ്ച് കോടിയോളം

 
‘പിഎം നരേന്ദ്ര മോദി’  ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനായി അഞ്ച് കോടിയോളം

മന്‍മോഹന്‍ സിംഗിന്റെയും (ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍) ബാല്‍ താക്കറെയുടെയും (താക്കറെ) വൈഎസ് രാജശേഖര റെഡ്ഡിയുടെയും (യാത്ര) ജീവചരിത്രചിത്രങ്ങളേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം നരേന്ദ്ര മോദി’യാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന് (24 വെള്ളി) തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനായി അഞ്ച് കോടിയോളം നേടി എന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക കണക്കുകള്‍.

Related Topics

Share this story