‘ഗാബ്ലര്‍’ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ‘ഗാബ്ലര്‍’ എന്ന ചിത്രത്തിലെ ‘തെളിവാനമേ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു .ആന്‍സണ്‍ പോള്‍ നായകനാകുന്ന ചിത്രത്തിൽ വിനായക് ശങ്കറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്.

ആന്‍സണ്‍ പോള്‍ നായകനാകുന്ന ചിത്രം ഈയിടെയാണ് തിയറ്ററുകളിലെത്തിയത്. രാജ്നി ചാണ്ടിയാണ് ചിത്രത്തിലെ മറ്റൊരു താരം. തങ്കച്ചന്‍ ഇമ്മാനുവേലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Loading...
You might also like

Comments are closed.