Times Kerala

മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ വ്യക്തിയാണ് സു​ഗതകുമാരി  ടീച്ചർ ; ഉമ്മന്‍ ചാണ്ടി

 
മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ വ്യക്തിയാണ് സു​ഗതകുമാരി  ടീച്ചർ ; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം :മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ വ്യക്തിയാണ് സു​ഗതകുമാരി  ടീച്ചറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെന്നും അദ്ദേഹം വ്യക്‌തമാക്കി .

മാനവരാശിയുടെ നിലനില്‍പ്പ് പ്രകൃതി സംരക്ഷണത്തിലൂടെയാണെന്ന്  സു​ഗതകുമാരി  ടീച്ചര്‍ നിരന്തരം ഓര്‍മിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story