Times Kerala

കോണ്‍ഗ്രസ് മുന്നണിയിലെ   പ്രശ്‌നങ്ങള്‍ പരിഹരിക്കും ;കെ.സി വേണുഗോപാൽ

 
കോണ്‍ഗ്രസ് മുന്നണിയിലെ   പ്രശ്‌നങ്ങള്‍ പരിഹരിക്കും ;കെ.സി വേണുഗോപാൽ

തിരുവനന്തപുരം :  കോണ്‍ഗ്രസ് മുന്നണിയിലെ   പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് ഉറപ്പ് നൽകി കെ.സി വേണുഗോപാൽ .

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ദേശീയ സെക്രട്ടറിമാര്‍ സംസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു .

കോണ്‍ഗ്രസ് മുന്നണിയിലെ  പ്രശ്‌നങ്ങള്‍   ഗൗരവതോടെയാണ്   ദേശീയ നേതൃത്വം എടുത്തിരിക്കുന്നത് .

Related Topics

Share this story