Times Kerala

പ്രകൃതിയുടെ കാവലാളായിരുന്നു സുഗതകുമാരി ; മന്ത്രി എ കെ ബാലന്‍

 
പ്രകൃതിയുടെ കാവലാളായിരുന്നു സുഗതകുമാരി ; മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം :  മലയാള ഭാഷയുടെയും പ്രകൃതിയുടെയും  കാവലാളായിരുന്നു    സുഗത കുമാരിയെന്ന്  മന്ത്രി എ കെ ബാലന്‍.

കവിയത്രിയുടെ നിര്യാണത്തില്‍ ദുഃഖം  രേഖപ്പെടുത്തുക്കയും ചെയ്തു  . കവിയത്രി പ്രകൃതി സംരക്ഷക, പാട സംരക്ഷക, നിരലംബരുടെ സംരക്ഷക എന്നീ നിലകളില്‍  പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അദ്ദേഹം വ്യക്‌തമാക്കി .

കവയത്രി കുട്ടികളുടെ സുരക്ഷക്കായി ശക്തമായി നില കൊണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story