Times Kerala

പൊ​തു​മ​ധ്യ​ത്തി​ൽ കി​പ്പാ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജ​ർ​മ​ൻ ഭ​ര​ണ​കൂടം

 
പൊ​തു​മ​ധ്യ​ത്തി​ൽ കി​പ്പാ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജ​ർ​മ​ൻ ഭ​ര​ണ​കൂടം

ബെ​ർ​ലി​ൻ: ജർമനിയിൽ ജൂ​ത​ർ പൊ​തു​മ​ധ്യ​ത്തി​ൽ കി​പ്പാ(​ത​ല​പ്പാ​വ്) ധ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ന്‍റി സെ​മി​റ്റി​സം ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം. രാ​ജ്യ​ത്ത് ജൂ​ത​വി​രു​ദ്ധ ആ​ക്ര​മ​ണ​ങ്ങ​ൾ വർധിച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദേ​ശം.ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ർ​മ​നി​യി​ൽ ജൂ​ത​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് 1646 വി​ദ്വേ​ഷ കു​റ്റ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

Related Topics

Share this story