Times Kerala

സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന ഫീസ് കുറയ്ക്കണമെന്ന ആവശ്യം

 
സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന ഫീസ് കുറയ്ക്കണമെന്ന ആവശ്യം

തിരുവനന്തപുരം : സംസ്ഥാനത്തിലെ  സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന ഫീസ് കുറയ്ക്കണമെന്ന ആവശ്യം .

അയല്‍ സംസ്ഥാനങ്ങളിലെല്ലാം ആയിരം രൂപയില്‍ താഴെയാണ് RTPCR പരിശോധന നിരക്കെങ്കില്‍ കേരളത്തിൽ  രണ്ടായിരത്തിന് മുകളിലാണ് നിരക്ക് .

നിലവില്‍ രാജ്യത്ത് രോഗവ്യാപനം കൂടുതൽ ഉള്ളത്  കേരളത്തിലാണ്.

Related Topics

Share this story