Times Kerala

അതീവ ഗ്ലാമറസായി ഇനിയ..;ചിത്രങ്ങൾ വൈറൽ

 
അതീവ ഗ്ലാമറസായി ഇനിയ..;ചിത്രങ്ങൾ വൈറൽ

നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ കടന്ന് കൂടിയ താരമാണ് ഇനിയ.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

അതീവ ഗ്ലാമറസ് ഗെറ്റപ്പിലാണ് ഇനിയ ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ചിത്രം പകര്‍ത്തിയത്. ചിത്രം ഇതിനോടകം തന്നെ ഇൻറർനെറ്റിൽ തരംഗമായിരിക്കുകയാണ്

Related Topics

Share this story