Times Kerala

മാലിദ്വീപിൽ അവധി ആഘോഷിച്ച് ഹൻസിക..;ചിത്രങ്ങൾ വൈറൽ

 
മാലിദ്വീപിൽ അവധി ആഘോഷിച്ച് ഹൻസിക..;ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യയുടെ ഹാർത്രോബായ താരസുന്ദരിയാണ് ഹൻസിക മോട്ട്വാനി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

Related Topics

Share this story