Nature

ചന്ദ്രബാബു നായിഡുവിനെതിരെ വിമര്‍ശനവുമായി ജഗന്‍മോഹന്‍ റെഡ്ഡി

ഡല്‍ഹി: ചന്ദ്രബാബു നായിഡുവിനെതിരെ വിമര്‍ശനവുമായി ജഗന്‍മോഹന്‍ റെഡ്ഡി. അയാ ളുടെ ദുഷ് പ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷയാണ് ദയനീയമായ തോല്‍വിയെന്നാണ് ജഗന്റെ പരാമര്‍ശം.വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ അടുത്ത ആഴ്ച ആന്ധ്രാപ്രദേശ് മുഖ്യമ ന്ത്രിയായി അധികാരമേല്‍ക്കും. ചന്ദ്രബാബു നായിഡുവിന്റെ പകരക്കാരാനായാണ് ജഗന്‍ മോഹന്‍ എത്തുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.