Times Kerala

റെഡ്മി നോട്ട് 7 എസ് ഇന്ത്യന്‍ വിപണിയില്‍

 
റെഡ്മി നോട്ട് 7 എസ് ഇന്ത്യന്‍ വിപണിയില്‍

ഷവോമിയുടെ പുത്തന്‍ മോഡലായ റെഡ്മി നോട്ട് 7 എസ് ഇന്ത്യന്‍ വിപണിയില്‍. 48 എംപി ക്യാമറയാണ്  റെഡ്മി നോട്ട് 7 എസിൻെറ മുഖ്യ ആകര്‍ഷണം. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 660 എഐഇ ക്രോയോ പ്രോസസിംഗിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.  രണ്ട് പതിപ്പുകളില്‍ ഫോണ്‍ ലഭ്യമാണ്. 3ജിബി 32 ജിബി പതിപ്പിന് 10,999 രൂപയും 4 ജിബി 64 ജിബി പതിപ്പിന് 12.999 രൂപയുമാണ് വില.

Related Topics

Share this story