Times Kerala

ഇംഗ്ലണ്ടിന് ആശങ്ക പരത്തി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വിരലിന് പരിക്ക്

 
ഇംഗ്ലണ്ടിന് ആശങ്ക പരത്തി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വിരലിന് പരിക്ക്

ലണ്ടന്‍: ഇംഗ്ലണ്ടിന് ആശങ്ക പരത്തി പരിശീലനത്തിനിടെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വിരലിന് പരിക്ക്. പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സതാംപ്ടണില്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. . നാളെ ഇംഗ്ലണ്ടിന് ഓസീസുമായി സന്നാഹ മത്സരം കളിക്കേണ്ടത്. മത്സരത്തില്‍ താരം കളിക്കാന്‍ സാധ്യതയില്ല. ജോ റൂട്ടായിരിക്കും ടീമിനെ നയിക്കുക.

Related Topics

Share this story