Times Kerala

‘മൈ ഗ്രേറ്റ്‌ ഗ്രാന്റ് ഫാദർ’; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘മൈ ഗ്രേറ്റ്‌ ഗ്രാന്റ് ഫാദർ’; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന ചിത്രം ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയറാമിനൊപ്പം ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്.

Related Topics

Share this story