വ്യാജ ഇന്ത്യൻ കറൻസികളുമായി ആറു പേർ പിടിയിൽ
May 25, 2019, 23:53 IST
കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിൽ ട്രിബുവാൻ അന്തരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ഇന്ത്യൻ കറൻസികളുമായി ആറു പേർ പിടിയിൽ. 2 നേപ്പാൾ സ്വദേശികളെയും, നാല് പാകിസ്ഥാൻ സ്വദേശികളെയുമാണ് നേപ്പാൾ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.