Times Kerala

‘ഒത്ത സെരുപ്പ് ‘- സ്നീക് പീക് പുറത്തിറങ്ങി

 
‘ഒത്ത സെരുപ്പ് ‘- സ്നീക് പീക് പുറത്തിറങ്ങി

പാർത്ഥിപൻ തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് നടനായ് എത്തുന്ന ( Solo Act Film) ‘ഒത്ത സെരുപ്പി’ന്റെ സ്നീക് പീക് പുറത്തിറങ്ങി. ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതവും റാംജി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

Related Topics

Share this story