Times Kerala

ബോളിവുഡ് ചിത്രം ‘ഭാരത്‘: പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി

 
ബോളിവുഡ് ചിത്രം ‘ഭാരത്‘: പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി

സൽമാൻ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഭാരത്. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. തബു, ദിഷ പട്ടാനി, സുനിൽ ഗ്രോവർ, നോറ ഫതേഹി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂൺ അഞ്ചിന് ഈദ് റിലീസായി എത്തും.

Related Topics

Share this story