Times Kerala

മോഹൻലാലിന്റെ വിജയാശംസയ്ക്ക് നന്ദി അറിയിച്ച്; പ്രധാന മന്ത്രി നരേന്ദ്രമോദി

 
മോഹൻലാലിന്റെ വിജയാശംസയ്ക്ക് നന്ദി അറിയിച്ച്; പ്രധാന മന്ത്രി നരേന്ദ്രമോദി

വിജയാശംസകൾ നേർന്ന നടൻ മോഹൻലാലിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മോദിയെ അഭിനന്ദിച്ച് മോഹൻലാൽ ട്വിറ്റ് ചെയ്തിരുന്നു.”ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ”- എന്നായിരുന്നു മോഹൽലാലിന്റെ കുറിപ്പ്. ഇതിന് നന്ദി പറഞ്ഞുകൊണ്ടാണ് മോദി രംഗത്തെത്തിയത്. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും മോദിയുടെ വിജയത്തിൽ നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. തമിഴ് താരം രജനികാന്ത്, ബോളിവുഡ് താരം അക്ഷയ് കുമാർ, പ്രിതി സിന്റെ, അനുരാഗ് കശ്യപ് എന്നിവരും ആശംസ നേർന്നിരുന്നു.

Related Topics

Share this story