Times Kerala

”ദേവി 2” ലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

 
”ദേവി 2” ലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

എൽ വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദേവി 2. പ്രഭുദേവ, തമ്മന്ന എന്നിവർ ഒന്നിക്കുന്ന ചിത്രം ദേവിയുടെ രണ്ടാം ഭാഗമാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പ്രഭുദേവയും, കെ ഗണേഷും കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം മെയ് 31ന് പ്രദർശനത്തിന് എത്തും. യോഗി ബാബു, സോനു സൂദ് , അരവിന്ദ് ആകാശ്, നന്ദിത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Related Topics

Share this story