Times Kerala

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നഗ്നദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

 
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നഗ്നദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

 

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പേരില്‍ നഗ്നദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ക്കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറാണ് കൊയിലാണ്ടി പോലിസിന്റെ പിടിയിലായത്.എന്നാൽ പ്രതിയെ പിടികൂടുന്നില്ലെന്ന് ആരോപിച്ച്‌ ബിന്ദു അമ്മിണി നേരത്തെ പോലീസിനെതിരെ രംഗത്തു എത്തിയിരുന്നു . നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Related Topics

Share this story