Times Kerala

മക്ക കെഎംസിസി സെക്രട്ടറി ഹംസ സലാം അന്തരിച്ചു

 
മക്ക കെഎംസിസി സെക്രട്ടറി ഹംസ സലാം അന്തരിച്ചു

 

റിയാദ് :മക്ക കെഎംസിസി സെക്രട്ടറിയും പൊതു സാമൂഹ്യ പ്രവർത്തകനുമായ ഹംസ സലാം (50) മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്.

മക്കയിൽ ഹറമിനടുത്തുള്ള ലോഡ്ജിൽ എലെക്ട്രിക്കൽ എൻജിനിയർ ആയി ജോലി ചെയ്യുകയായിരുന്നു . എട്ടാം തിയ്യതി നാട്ടിലേക്ക് പോവാൻ ഇരിക്കെയാണ് മരണം.

Related Topics

Share this story