Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഭാര്യയുടെ തടി കുറയ്ക്കാനുള്ള ചികിത്സ ഫലിച്ചില്ല; ഡോക്ടറെ ആക്രമിച്ച് യുവതിയുടെ ഭർത്താവ്

സൂറത്ത്: ഭാര്യയുടെ തടി ഡോക്ടറുടെ ചികിത്സ പ്രകാരം കുറയാത്തതിനാൽ ഭർത്താവ് ഡോക്ടറെ ആക്രമിച്ചു.മനോജ് ദുദഗാര എന്ന സ്കൂൾ അധ്യാപകനാണ് മുപ്പത്തിരണ്ടുകാരനായ ഡോക്ടർ അജയ് മൊറാദിയയെ ആക്രമിച്ചത്.കഴിഞ്ഞ ഏതാനും മാസങ്ങളായി തടി കുറക്കാനുള്ള ചികിത്സയിലായിരുന്നു മനോജിന്റെ ഭാര്യ.എന്നാൽ പറഞ്ഞ കാലയളവിൽ തടി കുറയാത്തതിനെ തുടർന്നാണ് ഡോക്ടർക്ക് നേരെ മനോജിന്റെ ആക്രമണം ഉണ്ടായത്.ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്  പോലീസ്.

You might also like

Comments are closed.