കാലിഫോർണിയ: ഓൺലൈൻ സൂം ക്ലാസ്സിനിടെ വെടിയുതിർത്ത് പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തു.ഓഡിയോയും വീഡിയോയും ഓഫ് ചെയ്തു വച്ചതിനു ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്.കാലിഫോർണിയയിലാണ് സംഭവം നടന്നത്.അദൻ ലിയാനോസ് എന്ന് ആറാം ഗ്രേഡ് വിദ്യാർത്ഥിയാണ് മരിച്ചത്.മറ്റൊരു മുറിയിലിരുന്ന സഹോദരി ശബ്ദം കേട്ട് വരുകയും തുടർന്ന് അയൽക്കാരെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നു.പോലീസ് ഉടൻ തന്നെ എത്തുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണപ്പെട്ടിരുന്നു.
ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
You might also like
Comments are closed.