Times Kerala

ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

 
ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ ആക്രമിക്കുകയും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഭീ​ക​രാ​വ​സ്ഥ സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത​ കേസിലെ പ്രതി അറസ്റ്റിൽ. ന​വം​ബ​ർ ആ​റി​ന്​ ഓ​മ​ല്ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മു​റി​വ് ഡ്ര​സ്​ ചെ​യ്യു​ന്ന​തി​നിടെ ന​ഴ്സി​ങ് അ​സി. ശ​ശി​യെ രോ​ഗി​യോ​ടൊ​പ്പം വ​ന്ന കു​മ്പ​ഴ മ​ണി​യ​ൻ​കു​റി​ച്ചി വീ​ട്ടി​ൽ ഷം​നാ​ദാ​ണ് ആ​ക്ര​മി​ച്ച​ത്.ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ പ​ത്ത​നം​തി​ട്ട പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം സൃ​ഷ്​​ടി​ച്ച​തി​നൊ​പ്പം ഹോ​സ്പി​റ്റ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ ആ​ക്ട്​ പ്ര​കാ​ര​വും കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. 2005ൽ ​കോ​ട​തി​യി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന് ഷം​നാ​ദി​നെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ട്. വി​ചാ​ര​ണ​വേ​ള​യി​ൽ അ​ന്ന് പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. കോ​ട​തിയിൽ ഹാജരാക്കിയ പ്രതിയെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Topics

Share this story