Times Kerala

ലൈഫ് മിഷൻ പദ്ധതി;താൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി  സന്തോഷ് ഈപ്പൻ

 
ലൈഫ് മിഷൻ പദ്ധതി;താൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി  സന്തോഷ് ഈപ്പൻ

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിൽ  താൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി  സന്തോഷ് ഈപ്പൻ.

ബിസിനസ് സ്ഥാപനമെന്ന നിലയിൽ കമ്മീഷൻ നൽകിയിട്ടുണ്ടാകാമെന്നും സന്തോഷ് ഈപ്പൻ വ്യക്‌തമാക്കി .

 ചോദ്യം ചെയ്യലിന്  എത്തിയപ്പോഴായിരുന്നു ഈപ്പൻ്റെ പുതിയ വെളിപ്പെടുത്തൽ .വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് ഇദ്ദേഹത്തെ  കസ്റ്റംസ് ചോദ്യം ചെയ്തത്.

Related Topics

Share this story