Times Kerala

വാനും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച്‌ 2 പേർ മരിച്ചു

 
വാനും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച്‌ 2 പേർ മരിച്ചു

മൂര്‍നാട് :∙ബേത്തിരിയില്‍ വാനും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച്‌ 2 പേർ മരിച്ചു . കൂടാതെ  3 പേർക്ക് പരിക്കേറ്റു .ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഹരീഷ (50), സുബ്രമണി (45) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത് . കാദര്‍, കുമാര, മണി എന്നിവരെയാണ്   ആശുപത്രിയില്‍ ചികിസയ്‌ക്കായി പ്രവേശിപ്പിച്ചു.

Related Topics

Share this story