Times Kerala

റ​ഷ്യ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ സ്പു​ട്‌​നി​ക് ഫൈ​വ് ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി

 
റ​ഷ്യ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ സ്പു​ട്‌​നി​ക് ഫൈ​വ് ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി

മോ​സ്കോ: റ​ഷ്യ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ സ്പു​ട്‌​നി​ക്  ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെയ്യാൻ ആരംഭിച്ചു .

മോ​സ്‌​കോ​യി​ലെ ക്ലി​നി​ക്കു​ക​ളി​ലൂ​ടെ ഹൈ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് സ്പു​ട്‌​നി​ക് കു​ത്തി​വ​യ്പ് ആരംഭിച്ചത് .

ലോ​ക​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് വാ​ക്‌​സി​നാ​യ സ്പു​ട്‌​നി​ക് 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നും  റ​ഷ്യ​യു​ടെ വാ​ദം.

Related Topics

Share this story