Times Kerala

പ്രണയാർദ്ര നിമിഷങ്ങൾ പങ്കിട്ട് ശ്രീകുമാറും സ്നേഹയും.!

 
പ്രണയാർദ്ര നിമിഷങ്ങൾ പങ്കിട്ട് ശ്രീകുമാറും സ്നേഹയും.!

എല്ലാ മലയാളികളും ഒന്നടങ്കം സ്നേഹിച്ച ലോലിതനും മണ്ഡോദരിയുമായി തിളങ്ങിയ ശ്രീകുമാറും സ്നേഹയും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ്.

ഇപ്പോളിതാ ഇരുവരും പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മൂന്നാറിലെ പറക്കാട്ട് നേച്ചർ റിസോർട്ടിൽ നിന്നുമുള്ള ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് 3 ലീഫ് ഫോട്ടോഗ്രഫിയാണ്.

Related Topics

Share this story