Times Kerala

ത​ദേ​ശ തെ​ര​ഞ്ഞെ​ടുപ്പ് ;​ഇട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​രു പോ​ലെ വി​യ​ർ​ക്കു​ക്കുന്നുവെന്ന്  കെ. ​സു​രേ​ന്ദ്ര​ൻ

 
ത​ദേ​ശ തെ​ര​ഞ്ഞെ​ടുപ്പ് ;​ഇട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​രു പോ​ലെ വി​യ​ർ​ക്കു​ക്കുന്നുവെന്ന്  കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ  ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ  വി​യ​ർ​ക്കു​ക്കുന്നുവെന്ന്  കെ. ​സു​രേ​ന്ദ്ര​ൻ.

അ​ഴി​മ​തി കേ​സു​ക​ൾ പേ​ടി​ച്ച് യു​ഡി​എ​ഫ് ത​ദേ​ശ തെ​ര​ഞ്ഞെ​ടുപ്പ്  ക​ളം  വി​ട്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള കേസുകൾ  മു​ഖ്യ​മ​ന്ത്രിയുടെ  മു​ഖം വി​കൃ​ത​മാ​ക്കിയെന്നും  അദ്ദേഹം പരിഹസിച്ചു .

Related Topics

Share this story