Times Kerala

ആർക്കൊക്കെയോ വേണ്ടി നീതി നടപ്പിലാക്കാനും അനീതി നടപ്പിലാക്കാനുമാണ് ‘അമ്മ’ എന്ന സംഘടന..;രഞ്ജു രഞ്ജിമാർ

 
ആർക്കൊക്കെയോ വേണ്ടി നീതി നടപ്പിലാക്കാനും അനീതി നടപ്പിലാക്കാനുമാണ് ‘അമ്മ’ എന്ന സംഘടന..;രഞ്ജു രഞ്ജിമാർ

മലയാള സിനിമയിലെ സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ.ഇപ്പോളിതാ സിനിമയിലെ ട്രാസ്ജൻഡർ പ്രശ്‌നങ്ങളെ പറ്റിയും, അമ്മ സംഘടനയെ പറ്റിയും ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.

ട്രാൻസ്‌പേഴ്‌സൺസിന് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ അവർക്ക് ട്രാൻസ്ജൻഡർ എന്ന ലേബലുള്ള കഥാപാത്രങ്ങൾ മാത്രമെ സിനിമയിൽ ലഭിക്കുന്നുള്ളു. ഇത്രയും തുല്യത പറയുന്ന സ്ത്രീ സംവിധായകർ പോലും ട്രാസ്‌പേഴ്‌സൺസിനെ അവരുടെ സിനിമയിൽ എടുക്കുന്നില്ല.

എന്തിനാണ് പേരിനൊരു സംഘടന. ആർക്കൊക്കെയോ വേണ്ടി നീതി നടപ്പിലാക്കാനും, അനീതി നടപ്പിലാക്കാനുമാണ് അമ്മ എന്ന് തനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും രഞ്ജു പറയുകയുണ്ടായി

Related Topics

Share this story