Times Kerala

സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേരിയ  ഇടിവ്;പ​വ​ന് 36,720 രൂ​പ​

 
സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേരിയ  ഇടിവ്;പ​വ​ന് 36,720 രൂ​പ​

കൊ​ച്ചി:  സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേരിയ  ഇടിവ് . ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​ലുമെത്തി.

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 1,120 രൂ​പ​യു​മാ​യി​രു​ന്നു വ​ര്‍​ധി​ച്ചിരുന്നത്. തുടർനാണ് വിലകുറവുണ്ടായത് .

Related Topics

Share this story