കോവിഡ് വ്യാപനം;24 മണിക്കൂറിനിടെ 32,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Dec 5, 2020, 11:24 IST
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ എത്തി .
24 മണിക്കൂറിനിടെ 32,652 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 512 പേര് മരിച്ചു.കോവിഡ് മരണസംഖ്യ1,39,700 ആയി ഉയര്‍ന്നു.
രാജ്യത്ത് പല സംസ്ഥാനങ്ങളിലായി 4,09,689 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.