Times Kerala

ചൈ​ന​യി​ൽ ക​ൽ​ഖ​രി ഖ​നി​യി​ൽ  നിന്ന് വി​ഷ​വാ​ത​കം ചോ​ർ​ന്ന് 18 പേർ മ​രി​ച്ചു.

 
ചൈ​ന​യി​ൽ ക​ൽ​ഖ​രി ഖ​നി​യി​ൽ  നിന്ന് വി​ഷ​വാ​ത​കം  ചോ​ർ​ന്ന് 18 പേർ  മ​രി​ച്ചു.

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ  ക​ൽ​ഖ​രി ഖ​നി​യി​ൽ  നിന്ന് വി​ഷ​വാ​ത​കം ചോ​ർ​ന്ന് 18 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു.

അ​ഞ്ചു പേ​രെ കാണാതായി .ഡി​യോ​ഷു​യി​ഡോംഗിലെ  ക​ൽ​ഖ​രി ഖ​നി​യി​ലാ​ണ് വി​ഷ​വാ​ത​ക ചോർച്ച ഉണ്ടായത് .ഭൂ​ഗ​ർ​ഭ അ​റ​ക​ൾ കുഴിക്കുന്നതിനിടെയാണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്.

Related Topics

Share this story