Times Kerala

നിഖിൽ സിദ്ധാർഥും അനുപമയും ഒന്നിക്കുന്നു.!

 
നിഖിൽ സിദ്ധാർഥും അനുപമയും ഒന്നിക്കുന്നു.!

പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 18 പേജസ്. നിഖിൽ സിദ്ധാർഥും,അനുപമയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ സുകുമാറാണ് സിനിമയുടെ കാതെയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് .

പ്രേമം, കൃഷ്ണാർജുന യുധം, തേജ് ഐ ലവ് യു, ഹലോ ഗുരു പ്രേമ കോസമെ, രക്ഷസുടു എന്നിവയാണ് അനുപമ നായികയായി എത്തിയ തെലുഗ് ചിത്രങ്ങൾ. ജി‌എ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസും അല്ലു അരവിന്ദും ചേർനാണ് ചിത്രം നിർമിക്കുനന്ത്. ‘തള്ളി പോകതെ’ എന്ന തമിഴ് ചിത്രമാണ് അനുപമയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.

Related Topics

Share this story