Times Kerala

ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കേ​ന്ദ്രസേ​ന സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു; നടപടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീരുമാനത്തെ  തു​ട​ർന്ന്

 
ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കേ​ന്ദ്രസേ​ന സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു; നടപടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീരുമാനത്തെ  തു​ട​ർന്ന്

കൊ​ച്ചി:    കൊ​ച്ചിയിലെ  ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കേ​ന്ദ്രസേ​ന സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീരുമാനത്തെ  തു​ട​ർ​ന്നാ​ണ് പുതിയ  ന​ട​പ​ടി. പോ​ലീ​സ് സു​ര​ക്ഷ മ​തി​യെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം  അറിയിച്ചു .

ക​സ്റ്റം​സ് ജീവനക്കാർക്കും  സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്കും വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് നേരത്തെ  ഐ​ബി റി​പ്പോ​ർ​ട്ട് കൊടുത്തിരുന്നു .

Related Topics

Share this story