Times Kerala

ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ കെഎസ്ആര്‍ടിസി; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തുന്നു

 
ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ കെഎസ്ആര്‍ടിസി; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായി നിയോഗിചിരുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിര്‍ത്തലാകുഞ്ഞ്. എട്ട് മണിക്കൂര്‍ ഇനി ജീവക്കാര്‍ക്ക് വിശ്രമം നല്‍കും. ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഏഴുമണിക്കൂര്‍ വിശ്രമം അനുവദിക്കും. ഇവര്‍ക്കായി പ്രത്യേക വിശ്രമമുറിയും ഒരുക്കും. ഘട്ടം ഘട്ടമായി ക്രൂ ചെയ്ഞ്ച് നടപ്പാക്കാനും മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എട്ടു മണിക്കുറിന് മുകളില്‍ ഓടുന്ന ബസുകള്‍ക്കാണ് ക്രൂ ചെയ്ഞ്ച് നടപ്പാക്കുന്നത്.

Related Topics

Share this story